Tuesday, 17 November 2026 About Us · Contact Us

മധുര തനിഷ്ക് ജ്വല്ലറി കവർച്ച: നഷ്ടമായത് കോടികൾ വിലമതിക്കുന്ന 15 കിലോ സ്വർണവും 3 കിലോ വജ്രാഭരണങ്ങളും

Madhura Gold - മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്
മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ കണക്ക് പുറത്ത്. പൊലീസ് എഫ്ഐആറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 35 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ പൊലീസിട്ട എഫ്ഐആറിൽ 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുഖ്യപ്രതി നിഷാന്തിൽ നിന്നും ഇന്നലെ 6.4 കിലോയോളം സ്വർണ-വജ്രാഭരണങ്ങൾ കണ്ടെത്തി. നേരത്തെ പിടിയിലായ നിഷാന്തിന്റെ പിതാവ് സുരേഷ്, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മീനാക്ഷി എന്നിവരിൽ നിന്നും 5.5 കിലോയും കണ്ടെത്തിയിരുന്നു. ആകെ കണ്ടെത്തിയ ആഭരണത്തിന്റെ അളവ് ഇതോടെ 11.9 ആയി.

ഇന്നലെ പുലർച്ചെ സേലം ധർമപുരിയിൽ വച്ച് അറസ്റ്റിലായ നിഷാന്തിനെ പ്രത്യേക അന്വേഷണ സംഘം രാത്രിയോടെ മധുരയിൽ എത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം കണ്ടെത്തിയത്. പ്രതിയെ ഡിസംബർ ഒന്ന് വരെ റിമാൻഡ് ചെയ്തു. നിഷാന്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. മറ്റ് പ്രതികളായ മീനാക്ഷി, സുരേഷ് എന്നിവരും റിമാൻഡിലാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (17 നവംബർ 2026): പവന് ₹560 കുറഞ്ഞു; ഒരു പവന് ₹99,760

സ്വർണവില ഇന്ന് (17 നവംബർ 2026): പവന് ₹560 കുറഞ്ഞു; ഒരു പവന് ₹99,760

4 മണിക്കൂർ മുൻപ്
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുപേർ മരിച്ചു: ഇരുപതോളം പേർക്ക് പരിക്ക്

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുപേർ മരിച്ചു: ഇരുപതോളം പേർക്ക് പരിക്ക്

4 മണിക്കൂർ മുൻപ്
നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

നിലമ്പൂരിൽ ബാങ്കിൽനിന്ന് ഇറങ്ങുമ്പോൾ പിടിച്ചുപറി; യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

4 മണിക്കൂർ മുൻപ്
ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

4 മണിക്കൂർ മുൻപ്
ചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി

ചാല സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്; വെള്ളായണിയിൽ കുഴിച്ചിട്ട നിലയിൽ 146 പവൻ സ്വർണ്ണം കണ്ടെത്തി

4 മണിക്കൂർ മുൻപ്