Thursday, 12 November 2026 About Us · Contact Us

മഹായുതിയോ മഹാവികാസ് അഘാഡിയോ; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Counting Of Votes In Maharashtra And Jharkhand Today - മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; കോൺഗ്രസിനും ബിജെപിക്കും നിർണായകം
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; കോൺഗ്രസിനും ബിജെപിക്കും നിർണായകം

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന മത്സരത്തിൽ മഹായുതി സഖ്യവും മഹാവികാസ് അഘാഡി സഖ്യവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറ് മണിയോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. മഹാരാഷ്ട്രയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. മഹാവികാസ് അഘാഡിയും മഹായുതി സഖ്യവും രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയാണിത്. പിളപ്പിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ ശിവസേനക്കും എൻസിപിക്കും ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണിത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വിജയവും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ മഹാവികാസ് അഘാഡിക്കൊപ്പമായിരുന്നു. 160ലേറെ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; കോൺഗ്രസിനും ബിജെപിക്കും നിർണായകം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ; കോൺഗ്രസിനും ബിജെപിക്കും നിർണായകം

23 Nov 2024
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

5 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

5 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026