Friday, 13 November 2026 About Us · Contact Us

പുതിയ ജില്ല പ്രഖ്യാപിച്ച് ഉത്തർപ്രദേശ്; പേര് ‘മഹാ കുംഭമേള’

Uttar Pradesh Announces New District Name Maha Kumbh Mela - പുതിയ ജില്ല പ്രഖ്യാപിച്ച് ഉത്തർപ്രദേശ്; പേര് 'മഹാ കുംഭമേള'
പുതിയ ജില്ല പ്രഖ്യാപിച്ച് ഉത്തർപ്രദേശ്; പേര് 'മഹാ കുംഭമേള'

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്കു മുന്നോടിയായി കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ്. മഹാ കുംഭമേള എന്നായിരിക്കും ജില്ല അറിയപ്പെടുക. അടുത്ത വർഷം ജനുവരിയിലായിരിക്കും മഹാ കുംഭമേള ആരംഭിക്കുക. കുംഭമേള സുഗമമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് പുതിയ ജില്ല പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും ഇതു സഹായിക്കും. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. പുതിയ ജില്ലയിൽ കുംഭമേളയുടെ അധികാരിക്ക് ജില്ലാ മജിസ്ട്രേറ്റിന്‍റെയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്‍റെയും സെക്ഷൻ 14 (1)പ്രകാരമുള്ള അധികാരം ഉണ്ടായിരിക്കും. കലറ്ററുടെ അധികാരവും ഉണ്ടായിരിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

13 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

14 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026