Kerala
ചേർത്തലയിൽ രോഗിയുമായി പോയ ആംബലുൻസ് കാറുമായി കൂട്ടിയിടിച്ചു; രോഗി മരിച്ചു

[ad_1]
ആലപ്പുഴ ചേർത്തലയിൽ രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച അപകടത്തിൽ രോഗി മരിച്ചു. ദേശീയപാതയിൽ ചേർത്തല എസ് എൻ കോളേജിന് സമീപത്താണ് അപകടം നടന്നത്. എസ് എൽ പുരം കളത്തിൽ ഉദയനാണ്(64) മരിച്ചത്
ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കുണ്ട്. ആലപ്പുഴയിലേക്ക് പോയ കാറും ചേർത്തലയിലേക്ക് പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
[ad_2]