World

വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് യുഎസ്-ടർക്കിഷ് യുവതി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച അരങ്ങേറിയ പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 26 കാരിയായ ടർക്കിഷ്-അമേരിക്കൻ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ…

Read More »

ഉഗാണ്ടയുടെ വനിതാ ഒളിമ്പിക്‌സ് താരത്തെ കാമുകൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്‌സ് താരം റെബേക്ക ചെപ്റ്റെഗി (33) മരിച്ചു. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ…

Read More »

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരുക്ക്

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി…

Read More »

അമേരിക്കയിലെ ടെക്‌സാസിൽ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ അടക്കം നാല് ഇന്ത്യക്കാർ മരിച്ചു. അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന എസ്…

Read More »

ദിനേന ഭൂമിയിലേക്കെത്തുന്നത് അനേകം ടണ്‍ ഉല്‍ക്കാ അവശിഷ്ടങ്ങള്‍

നാം ജീവിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളും കൗതുകം ഉണര്‍ത്തുന്നതാണ്. അവയില്‍ പലതും നമുക്കുചുറ്റും അത്ര പ്രത്യക്ഷത്തില്‍ കണ്ടു വിശ്വസിക്കാന്‍ സാധിക്കാത്തതാവുമ്പോള്‍ അവയെക്കുറിച്ചുള്ള പ്രഹേളകകള്‍ക്കും കഥയുടേയോ, നോവലിന്റേയോ…

Read More »

അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ നടക്കുന്ന പുതിയ ഗവേഷണങ്ങള്‍

മെല്‍ബണ്‍: ഗവേഷകരെ കാലങ്ങളോളമായി വിടാതെ പിന്തുടരുന്ന ഒരു പ്രഹേളികയാണ് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഈ ആധുനിക കാലത്തും അത്തരം ജീവികള്‍ ഭൂമിയില്‍ വന്നുപോകുന്നതായി ചില നിഗമനങ്ങളുണ്ടെങ്കിലും…

Read More »

എലികളെ തുരത്താന്‍ സ്വന്തം ദ്വീപില്‍ ബോംബിടാന്‍ ദക്ഷിണാഫ്രിക്ക ചെലവിടുന്നത് 243 കോടി രൂപ

കേപ്ടൗണ്‍: എലി മാനവരാശിക്ക് വില്ലനായതിന്റെ വലിയൊരു ചരിത്രം നമ്മുടെ കൈയിലുണ്ട്. എലിയെപേടിച്ച് ഇല്ലംചുട്ടെന്ന പഴമൊഴിതന്നെ അത്തരത്തില്‍ ഒന്നിലേക്കുള്ള സൂചനയാണ്. യൂറോപ്പിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും എത്രയോ സാംക്രമിക…

Read More »

റഷ്യയിലെ ഹെലികോപ്റ്റർ അപകടം; 17 മൃതദേഹങ്ങൾ കണ്ടെത്തി, അഞ്ച് പേർക്കായി തെരച്ചിൽ തുടരുന്നു

റഷ്യയിലെ കിഴക്കൻ കാംചത്കയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ള അഞ്ച് പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ശനിയാഴ്ചായണ് കാംചത്കയിലെ അഗ്നിപർവത മേഖലയായ വാത്കാസെറ്റ്‌സിൽ നിന്ന്…

Read More »

കടലില്‍ വൈദ്യുതി കടത്തിവിട്ട് ബീച്ചുകളെ സംരക്ഷിക്കാമെന്ന് ഗവേഷകര്‍

കുറേക്കാലമായി ശസ്ത്രലോകം കടല്‍ കരവിഴുന്നത് എങ്ങനെ തടയാമെന്ന പരീക്ഷണ നിരീക്ഷണങ്ങളിലാണ്. ഇതിനായി നിരവധി മാര്‍ഗങ്ങളും പ്രകൃതി സംരക്ഷണ പ്രക്രിയകളും മുന്നോട്ടു വച്ചിട്ടുണ്ട്. ചിലതെല്ലാം ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുന്നുമുണ്ട്.…

Read More »

ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി ഭാഷാ ചാനലായ ഗാസി ടിവിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയാണ് മരിച്ചത്. 32 വയസായിരുന്നു. ഹതിർജീൽ തടാകത്തിൽ…

Read More »
Back to top button