Movies

15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു; നടൻ ജയം രവിയും ആരതിയും വിവാഹ മോചിതരായി

നടൻ ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത അറിയിച്ചത്. എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്.…

Read More »

ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം. ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു…

Read More »

അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ

4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ…

Read More »

മലയാളത്തിന്റെ നടന വിസ്മയം; മഹാ നടൻ മമ്മൂട്ടിക്ക് 73ാം പിറന്നാൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 73ാം പിറന്നാൾ. എഴുപതുകളിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന അഭിനയ മികവോടെ മലയാള സിനിമയിൽ നിരന്തരം ചലനങ്ങൾ സൃഷ്ടിക്കുകയാണ് ഈ…

Read More »

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്; സർവീസ് പെൻഷൻകാർക്കും ഉത്സവ ബത്ത

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവ ബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെഎൻ…

Read More »

തമിഴ് സിനിമയിലെ ഉന്നത താരം യുവ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി; വെളിപ്പെടുത്തലുമായി രാധിക ശരത് കുമാർ

സിനിമ മേഖലയിലെ അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി വീണ്ടും രാധിക ശരത് കുമാർ. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാർ പറഞ്ഞു.…

Read More »

ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തൽ: രേവതി

വെളിപ്പെടുത്തലുകൾ ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ലെന്ന് നടി രേവിത. മലയാളത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു. അടുത്ത…

Read More »

മലയാള സിനിമയിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്: സുപർണ ആനന്ദ്

മലയാള സിനിമയിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നതുകൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി സുപർണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്നും തെറ്റ്…

Read More »

ചലചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം: വിമർശനവുമായി ആഷിക് അബു

താരസംഘടനയായ അമ്മക്ക് പിന്നാലെ ചലചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. ഫെഫ്ക നേതൃത്വത്തിനെതിരെ സംവിധായകൻ ആഷിക് അബു രംഗത്തുവന്നു. ഫെഫ്ക എന്നാൽ ബി ഉണ്ണികൃഷ്ണൻ എന്നല്ല.…

Read More »

ന്യൂവേവ് സിനിമകൾക്ക് തുടക്കമിട്ട പ്രതിഭ; സംവിധായകൻ എം മോഹൻ അന്തരിച്ചു

സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എൺപതുകളിൽ മലയാളത്തിൽ ന്യുവേവ് സിനിമകൾക്ക് തുടക്കമിട്ട സംവിധായകനായിരുന്നു അദ്ദേഹം. 23 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്…

Read More »
Back to top button