Saudi Arabia

സിറിയ: അറബ് മന്ത്രിമാരുടെ യോഗത്തില്‍ ശൈഖ് അബ്ദുല്ല പങ്കെടുത്തു

റിയാദ്: സിറിയന്‍ വിഷയത്തില്‍ സഊദി തലസ്ഥാനത്ത് നടന്ന അറബ് മന്ത്രിമാരുടെ യോഗത്തില്‍ യുഎഇ ഉപപ്രധാമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു.…

Read More »

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സഊദി നിയമം കര്‍ശനമാക്കുന്നു

റിയാദ്: രാജ്യത്ത് തൊഴില്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് സഊദി റിക്രൂട്ട്‌മെന്റ് നിയമം കര്‍ശനമാക്കുന്നു. ചെറുകിട റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ 20 ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടി…

Read More »

അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തി സഊദി വനിത; ലക്ഷ്യം പൂര്‍ത്തീകരിച്ചത് പതിനൊന്നര മണിക്കൂറെടുത്ത്

റിയാദ്: സഊദി നീന്തല്‍താരം അല്‍കോബാറില്‍നിന്നും ബഹ്‌റൈനിലേക്ക് നീന്തിയത് പതിനൊന്നര മണിക്കൂറെടുത്ത്. ഖാലിദ് ബിന്‍ ഹമദ് സിമ്മിങ് ചാലഞ്ചിന്റെ ഭാഗമായാണ് സഊദി വനിതയായ ഡോ. മറിയം ബിന്‍ലാദന്‍ 11…

Read More »

ഫോര്‍മുല ഇ രാജ്യാന്ത മത്സരം അടുത്ത മാസം ജിദ്ദയില്‍

ജിദ്ദ: രാജ്യാന്തര കറോട്ട മത്സരമായ ഫോര്‍മുല ഇയുടെ മൂന്ന്, നാല് മത്സരങ്ങള്‍ക്ക് ജിദ്ദ വേദിയാവും. ഫെബ്രുവരി 14, 15 തിയതികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് സീസണുകളുടെ ആതിഥേയരായ…

Read More »

ജിദ്ദ തുറമുഖം വഴി മയക്കുമരുന്നു കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു

ജിദ്ദ: തുറമുഖം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായി സഊദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു. മര ഉരുപ്പടികളില്‍ ഒളിപ്പിച്ച രീതിയിലാണ് മയക്കുമരുന്ന്…

Read More »

സഊദിയില്‍ അടുത്ത മൂന്നു ദിവസം കൂടി മഴയുണ്ടാവും

റിയാദ്: ഇന്ന് മുതല്‍ 12 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും…

Read More »

സഊദി ഗതാഗത നിയമം പരിഷ്‌കരിച്ചു; കാലവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനം ഓടിച്ചാല്‍ പിടിവീഴും

റിയാദ്: നിലവിലെ ഗതാഗത നിയമത്തില്‍ കാതലായ ഭേദഗതികളുമായി സൗദി രംഗത്ത്. ഇതോടെ കാലാവധി കഴിഞ്ഞ ഇസ്തിമാറ(വാഹന രജിസ്ട്രേഷന്‍) ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍…

Read More »

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്; നാലാം തവണയും പദവി നിലനിര്‍ത്തി സല്‍മാന്‍ രാജകുമാരന്‍

റിയാദ: അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള കഴിഞ്ഞ വര്‍ഷത്തെ നേതാവെന്ന പദവി നാലാം തവണയും നിലനിര്‍ത്തി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ സഊദ് രാജകുമാരന്‍. 2021…

Read More »

സഊദി രാജകുമാരന്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി

റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡ്മിര്‍ സെലന്‍സ്‌കിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ്…

Read More »

മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം

മക്ക: നിര്‍ത്താതെ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ കാര്‍ ഓലിച്ചുപോയി മരിച്ചത് നാലു പേര്‍. വാദി നുഅമാനിലായിരുന്നു സുഹൃത്തുക്കളായ നാലു പേരും അപകടത്തില്‍പ്പെട്ടത്. റോഡില്‍ രൂപ്പെട്ട ഒഴുക്ക്…

Read More »
Back to top button
error: Content is protected !!