Gulf

ഈദ് അല്‍ ഇത്തിഹാദ്: സംഘാടകരെ പ്രശംസിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: കുറ്റമറ്റതും ഹൃദയംകവരുന്നതുമായ രീതിയില്‍ യുഎഇയുടെ 53ാമത് ദേശീയദിനാഘോഷം അണിയിച്ചൊരുക്കിയ സംഘടാകര്‍ക്ക് പ്രശംസചൊരിഞ്ഞ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്…

Read More »

കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍

കുവൈറ്റ് സിറ്റി: 70 ദിവസം നീണ്ടുനില്‍ക്കുന്ന കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 31വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂറിസവും വ്യാപാരവും പ്രത്സാഹിപ്പിക്കുന്നതിലൂടെ കുവൈറ്റ്…

Read More »

ഡിസംബര്‍ ഏഴിന് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റിന്റെ ആഹ്വാനം

അബുദാബി: ഏഴിന് രാവിലെ 11ന് മഴക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ പള്ളി അധികാരികളോടും…

Read More »

രാജ്യാന്തര കണ്ടല്‍കാട് സംരക്ഷണ സമ്മേളനത്തിന് 10ന് അബുദാബിയില്‍ തുടക്കമാവും

അബുദാബി: കണ്ടല്‍ക്കാട് സംരക്ഷണത്തിനുള്ള പ്രഥമ ഇന്റെര്‍നാഷ്ണല്‍ മാന്‍ഗ്രോവ്‌സ് കണ്‍സര്‍വേഷന്‍ ആന്‍ റെസ്‌റ്റൊറേഷന്‍ കോണ്‍ഫ്രന്‍സ്(ഐഎംസിആര്‍സി) 10 മുതല്‍ 12 വരെ അബുദാബിയിലെ ബാബ് അല്‍ ഖസര്‍ ഹോട്ടലില്‍ നടക്കും.…

Read More »

ശൈഖ് ഹസ്സയെ അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചു

അബുദാബി: ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാനെ അല്‍ ഐനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍…

Read More »

കുട്ടികള്‍ക്കായി പുതിയ സിം കാര്‍ഡുമായി e&

അബുദാബി: കുട്ടികള്‍ക്കുള്ള പ്രത്യേക കിഡ്‌സ് സിം കാര്‍ഡ് പദ്ധതിയുമായി e& യുഎഇ(പഴയ ഇത്തിസലാത്ത്) രംഗത്ത്. പ്രതിമാസം 49 ദിര്‍ഹം മുതല്‍ 99 ദിര്‍ഹംവരെയുള്ള ഫ്‌ളെക്‌സിബിള്‍ പ്ലാനുകളാണ് ഇതിന്…

Read More »

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 2.5 കോടി ദിര്‍ഹം സമ്മാനം

ഷാര്‍ജ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പരയില്‍ മലയാളിക്ക് 2.5 കോടി ദിര്‍ഹം(57.64 കോടി രൂപ) സമ്മാനം ലഭിച്ചു. സെയില്‍സ്മാനായി ജോലിചെയ്യുന്ന ഷാര്‍ജയില്‍ കഴിയുന്ന മലയാളിക്കാണ് നറുക്കെടുപ്പ് പരമ്പര…

Read More »

ആലപ്പുഴ സ്വദേശി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണകുറുപ്പാ(56)ണ് കുവൈറ്റില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Read More »

നാളെ മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

അബുദാബി: രാജ്യത്ത് പൊതുവില്‍ തെളിഞ്ഞ അന്തരീക്ഷമായിരിക്കും ഇന്ന് അനുഭവപ്പെടുകയെന്നും ചില പ്രദേശങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടേക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാളെയും കാലാവസ്ഥയില്‍…

Read More »

ഈദ് അല്‍ ഇത്തിഹാദ് ആഘോഷം കളറാക്കി ഇന്ത്യന്‍ അസോസിയേഷന്‍

ഉമ്മുല്‍ഖുവൈന്‍: 53ാമത് ഈദ് അല്‍ ഇത്തിഹാദ് വന്‍ ആഘോഷമാക്കി ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഉമ്മുല്‍ഖുവൈന്‍ രാജകുടുംബത്തിലെ ശൈഖ് മന്‍സൂര്‍ ബിന്‍ ഇബ്രാഹീം അല്‍ മുഅല്ലയും അസോസിയേഷന്‍ പ്രസിഡന്റ്…

Read More »
Back to top button