National

നാല് ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

[ad_1]

കൊങ്കൺ തുരങ്കത്തിൽ വെള്ളക്കെട്ടിനെ തുടർന്ന് ചില ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തു. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 

റദ്ദാക്കിയ ട്രെയിനുകൾ

മഡ്ഗാവ്- ഛണ്ഡീഗഡ് എക്‌സ്പ്രസ്
മംഗളുരു സെൻട്രൽ – ലോക്മാന്യ തിലക്
മംഗളുരു ജംഗ്ഷൻ- മുംബൈ സിഎസ്എംടി എക്‌സ്പ്രസ് ട്രെയിൻ
സാവന്ത് വാടി റോഡ് – മഡ്ഗാവ് ജംഗ്ഷൻ പാസഞ്ചർ

വഴി തിരിച്ച് വിട്ട ട്രെയിനുകൾ

എറണാകുളം ജംഗ്ഷൻ- പൂനെ ജംഗ്ഷൻ എക്‌സ്പ്രസ് ട്രെയിൻ
മംഗളുരു ജംഗ്ഷൻ – മുംബൈ സിഎസ്എംടി എക്‌സ്പ്രസ്
എറണാകുളം ജംഗ്ഷൻ – എച്ച് നിസാമുദ്ദീൻ
തിരുവനന്തപുരം സെൻട്രൽ – എച്ച് നിസാമുദ്ദീൻ എക്‌സ്പ്രസ്
ലോകമാന്യ തിലക് – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ്
ലോകമാന്യതിലക് – കൊച്ചുവേളി എക്‌സ്പ്രസ്
എച്ച്.നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ്
ബാവ്‌നഗർ – കൊച്ചുവേളി എക്‌സ്പ്രസ്
ലോകമാന്യ തിലക് – എറണാകുളം എക്‌സ്പ്രസ്
ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

മുംബൈ സിഎസ്എംടി – മഡ്ഗാവ് ജംഗ്ഷൻ കൊങ്കൺകന്യ എക്‌സ്പ്രസ്
ലോകമാന്യ തിലക് – മംഗളുരു സെൻട്രൽ മത്സ്യഗന്ധ എക്‌സ്പ്രസ്



[ad_2]

Related Articles

Back to top button