Kerala

പ്രകാശ് ബാബുവിനെ വീണ്ടും വെട്ടി; സിപിഐ ദേശീയ സെക്രട്ടേറിയറ്റിലേക്ക് ആനി രാജ

[ad_1]

സിപിഐ ദേശീയ സെക്രട്ടേറിയറ്റിലേക്കുള്ള ഒഴിവിൽ ആനി രാജയെ നിർദേശിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ വെട്ടിയാണ് ആനി രാജയെ നിർദേശിച്ചത്. കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ഉൾപ്പെടുത്തിയത്

നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനെ ദേശീയ എക്‌സിക്യൂട്ടീവിലും ഉൾപ്പെടുത്തി.
 



[ad_2]

Related Articles

Back to top button
error: Content is protected !!