Kerala
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

[ad_1]
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിന് വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. കടലിലേക്ക് പോകുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ആർക്കും പരുക്ക് പറ്റിയതായി റിപ്പോർട്ടില്ല.
ജൂലൈ 13നും മുതലപ്പൊഴിയിൽ അപകടം നടന്നിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് അന്ന് വള്ളം മറിഞ്ഞത്.
[ad_2]