Kerala

സ്വർണവില വീണ്ടും 55,000ൽ; ഇന്ന് പവന് ഒറ്റയടിക്ക് വർധിച്ച് 720 രൂപ

[ad_1]

സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിൽ. ഒറ്റയടിക്ക് 720 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില ഈ മാസത്തെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 55000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 

6875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര സ്വർണ വിലയിലുണ്ടായ വർധനവാണ് സ്വർണ വില ഉയരാൻ കാരണം. ഈ മാസത്തിന്റെ തുടക്കത്തിൽ 53000 രൂപയായിരുന്നു സ്വർണവില. 

മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.



[ad_2]

Related Articles

Back to top button