Kerala

മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞു; 11 പേർക്ക് പരുക്കേറ്റു

[ad_1]

മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് 11 പേർക്ക് പരുക്കേറ്റു. ഡ്രൈവറും അധ്യാപകരും ഏഴ് കുട്ടികളുമാണ് അപകടസമയത്ത് വാനിലുണ്ടായിരുന്നത്

കുമ്പളപറമ്പ് എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
 



[ad_2]

Related Articles

Back to top button