Kerala
മലപ്പുറത്ത് ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം; ഷിഗെല്ല നിയന്ത്രണവിധേയം
[ad_1]
മലപ്പുറം ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകൾക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. വള്ളിക്കുന്നിലും അത്താണിക്കല്ലിലുമാണ് രോഗവ്യാപനമുണ്ടായിരിക്കുന്നത്
നേരത്തെ പോത്തുകല്ലിൽ വ്യാപനമുണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം കേസുകൾ കുറഞ്ഞുവന്നിരുന്നു. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥയില്ല. ഷിഗെല്ല നിയന്ത്രണ വിധേയമാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
[ad_2]