" "
Kerala

മഴ നാളെയോടെ വീണ്ടും ശക്തമായേക്കും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

[ad_1]

സംസ്ഥാനത്ത് നാളെയോടെ മഴ വീണ്ടും ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. അതേസമയം നാളെ രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 



[ad_2]

Related Articles

Back to top button
"
"