Kerala
സംസ്ഥാനത്തെ കനത്ത മഴയ്ക്ക് ശമനം; 2 ജില്ലകളിൽ യെലോ അലർട്ട്
[ad_1]
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയുമായി (ജൂലൈ 21, 22) കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മാത്രമാണ് യെലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത.
അതേസമയം ജൂലൈ 25 വരെ എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം ഈ മാസം അവസാനത്തോടെ വീണ്ടും കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്
[ad_2]