Kerala
സംസ്ഥാനത്ത് വീണ്ടും പനി മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു
[ad_1]
സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് പത്ത് വയസുകാരി പനി ബാധിച്ച് മരിച്ചു
ചികിത്സയിലായിരുന്ന എളേറ്റിൽ വട്ടോളി ഷെരീഫിന്റെ മകൾ ഫാത്തിമ ബത്തൂലാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
[ad_2]