Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; പവന് ഇന്ന് ഉയർന്നത് 200 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. സ്വർണം പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,760 രൂപയായി

ഇന്നലെ 51,560 രൂപയിലായിരുന്നു സ്വർണം വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 6470 രൂപയായി. 

സാധാരണ വെള്ളി ഗ്രാമിന് 88 രൂപയാണ് വില. കിലോഗ്രാമിന് 88,000 രൂപയാണ് വില.
 

Related Articles

Back to top button