Kerala
മലപ്പുറം തിരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തിരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയാണ് ഗർഭിണിയായത്. തിരൂർ വെട്ടം സ്വദേശി നിഖിലാണ് അറസ്റ്റിലായത്
പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ്. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.