Kerala

ലക്ഷദ്വീപ് തീരത്ത് നിന്ന് 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസ്; 24 പ്രതികളെയും വെറുതെവിട്ടു

ലക്ഷദ്വീപ് തീരത്ത് നിന്ന് 1526 കോടി രൂപ വിലവരുന്ന ഹെറോയിൻ പിടിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

24 പ്രതികളെയാണ് വെറുതെവിട്ടത്. 2022 മെയിലാണ് 218 കിലോ ഹെറോയിനുമായി 24 മത്സ്യത്തൊഴിലാളികളെ ഡിആർഐ അറസ്റ്റ് ചെയ്തത്.

തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെവിട്ടത്.

Related Articles

Back to top button
error: Content is protected !!