Kerala
59 കുട്ടികൾക്ക് മഞ്ഞപ്പിത്തം; അരൂർ എഎംയുപി സ്‌കൂൾ ജൂലൈ 29 വരെ അടച്ചിട്ടു
[ad_1]
പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 102 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 59 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂൾ അടച്ചു
ജൂലൈ 29 വരെയാണ് സ്‌കൂൾ അടച്ചിട്ടത്. ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശത്തെ തുടർന്നാണ് സ്‌കൂൾ അടച്ചത്.
[ad_2]