Novel

കാശിനാഥൻ-2: ഭാഗം 52 || അവസാനിച്ചു

രചന: മിത്ര വിന്ദ

ആദിയുടെ നെഞ്ചിലെ ചൂട് പറ്റി കിടക്കുകയാണ് ജാനി.

ഇടം കൈ കൊണ്ട് അവൻ അവളെ ആഴത്തിൽ ഒന്നു പുൽകിയപ്പോൾ പെണ്ണ് കുറുകികൊണ്ട് ഒരു പൂച്ചകുട്ടിയായി.

അവളുടെ വിടർന്ന മിഴികളിൽ ഒന്നു നോക്കി കൊണ്ട് ആദി പതിയെ ആ മൂക്കിൻതുമ്പിൽ തന്റെ മൂക്ക് കൊണ്ട് ഉരസി.
അപ്പോളേക്കും അവൾ വീണ്ടും ഒന്നുടെ ചുരുണ്ടുകൂടി.

അവളുടെ കവിളുകളിൽ മാറി മാറി മുത്തിക്കൊണ്ട് ആ തുടുത്ത അധരത്തിലേക്ക് അവന്റെ അധരം അടുത്തപ്പോൾ ജാനിയേ ചെറുതായി ഒന്നു വിറച്ചു.
ഒപ്പം അവളുടെ മിഴികൾ കൂമ്പി അടഞ്ഞു.
ഒരു നിമിഷം പോലും പാഴക്കാതെ ആദി ആ അധരം നുകരാൻ തുടങ്ങിയാപ്പോൾ ജാനിയുടെ ഉള്ളിൽ ഒരു തിര വന്നു ആഞ്ഞടിച്ചു.

അവളിലെ മധുരം നുകർന്നു കൊണ്ട് ആദി അങ്ങനെ അലഞ്ഞു.
ഇരു ദളങ്ങളും ചുംബിച്ചു തഴുകി അവൻ അവളെ തരളിതയാക്കി മാറ്റി.

എന്നിട്ട് മെല്ലെ അവന്റെ വദനം അവളുടെ കഴുത്തിടുക്കിൽ കുറച്ചു സമയം വിശ്രമിച്ചു.
ശേഷം വീണ്ടും താഴേക്ക് വന്നപ്പോൾ ജാനി അവന്റെ മുടിയിൽ പിടിച്ചു ഒന്നു വലിച്ചു വിട്ടു..

അപ്പോളേക്കും അവളുടെ മൃദുലതയിൽ ആദിയുടെ മുഖം ഒന്നമർന്നു പൊങ്ങി.
ആദിയേട്ടാ…വിറച്ചു കൊണ്ട് ജാനി വിളിച്ചപ്പോൾ ഇപ്പുറത്തും അവൻ അതേ പ്രവർത്തി തുടർന്നു.

തള്ളിമാറ്റാൻ ആവുന്നത്ര ജാനി ശ്രെമിച്ചു നോക്കി. പക്ഷെ അവൻ അനങ്ങിയില്ല.

തന്റെ കരവിരുതലിനാല് അവളുടെ അംഗലാവണ്യം ആവോളം ആസ്വദിച്ചു ആധി വീണ്ടും വീണ്ടും തന്റെ പെണ്ണിനെ ഉണർത്തി തുടങ്ങി.

പക്ഷെ അവളുടെ എതിർപ്പുകൾ കൂടി കൂടി വന്നു.

അവളുടെ ടോപ്പ് പ്പിടിച്ചു മേല്പോട്ട് വലിച്ചു മാറ്റി ആ അണിവയറിൽ മുഖം ചേർത്തപ്പോൾ ജാനി പരവശയായി മാറി.

ആദിയേട്ടാ..
അവൾ വീണ്ടും അവനെ വിളിച്ചു.

അപ്പോളേക്കും അവളുടെ ആടകൾ ഒന്നൊന്നായി അഴിച്ചു മാറ്റുന്ന തിരക്കിൽ ആയിരുന്നു അവൻ.

എതിർപ്പുകൾ ഒക്കെ പാടെ അവഗണിച്ചു കൊണ്ട് അവൻ അവളിലെ നഗ്നമേനിയിലൂടെ ഉഴറി. ഒപ്പം അവളുടെ സിരകളെ ചൂട് പിടിപ്പിച്ചു കൊണ്ട്.
ഒടുവിൽ അവന്റെ ഉമിനീര് കലരാത്ത ഒരു ശരീരഭാഗം പോലും അവളിൽ അവശേഷിച്ചില്ല എന്നത് ആണ് സത്യo.

ഒരുപാട് നേരത്തെ കരലാളനകൾ, അത് അവളിലെ കാണാപ്പുറം തേടി അലയാൻ അവനു കൂട്ടായി.

അങ്ങനെ അങ്ങനെ തഴുകി തലോടി ചുംബിച്ചു ഉണർത്തി, തന്റെ പെണ്ണിലേക്ക് ആദി മെല്ലെ കൂട് കൂട്ടി.

അവളെ ഒട്ടും വേദനിപ്പിക്കാതെ, ഏറ്റവും ആനന്ദത്തിൽ ആക്കികൊണ്ട് അവൻ തന്റെ പാതിയിൽ ആഴ്ന്ന് ഇറങ്ങി.

തന്റെ മേനിയിൽ ഉയർന്നു താഴുന്നവനെ നോക്കി ജാനി മിഴികൾ ഇറുക്കി അടച്ചു.

ഒടുവിൽ അവളിലെ സ്ത്രീയെ അവൻ തന്നിലൂടെ പൂർണതയിൽ എത്തിച്ചു കൊണ്ട് അകന്നു മാറി.

****

ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോൾ ജാനി കണ്ണു ചിമ്മി തുറന്നു.

തൊട്ടരുകിലേക്ക് നോക്കിയപ്പോൾ കണ്ടത് അവളെയും കണ്ടു കൊണ്ട് ഒരു കള്ള ചിരിയോടെ അരികിൽ കിടക്കുന്ന ആദിയെ.

മാറോളം പുതച്ചു കിടക്കുകയാണ് ജാനി.
അവന്റെ നോട്ടം കണ്ടപ്പോൾ അവൾ പുതപ്പ് വലിച്ചു മേല്പോട്ട് കേറ്റി.

ഞാൻ എല്ലാം കണ്ടു കഴിഞ്ഞത് അല്ലെ കൊച്ചേ, ഇനി എന്തിനാ ഈ നാണം.

അവൻ പറയുന്നത് കേട്ട് ജാനി നാണത്തോടെ മുഖം താഴ്ത്തി..

എന്നിട്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കൊണ്ട് അവനെ കെട്ടിപിടിച്ചു.

ഹമ്… എന്റെ കൊച്ചിന്റെ നാണം പോയ്‌ അല്ലെ..
അവൻ പിന്നെയും ചോദിച്ചപ്പോൾ ജാനി ഒന്നൂടെ അവനെ പുൽകി.

ടാ, രാവിലെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകണ്ടേ..

ഹമ്…..

എന്നാൽ പിന്നെ കാലത്തെ പോയിട്ട് വരാം. ഈവെനിംഗ് എന്റെ കുറച്ചു ഫ്രണ്ട്സ് വരും.

ഓക്കേ. ഞാൻ റെഡി ആയിക്കോളാം
ജാനി പറഞ്ഞു.

അപ്പോളാണ് അവളുടെ ഫോൺ റിങ് ചെയ്തത്..
. മീനാക്ഷി ആയിരുന്നു.

ഹെലോ മീനു.

ആഹ് ചേച്ചി…

എവിടാ ഇറങ്ങിയോ…

ഹമ്.. പോകുവാ, ആദിയേട്ടൻ എവിടെ.

ഇവിടെ ഉണ്ട്.. ചെന്നിട്ട് വിളിക്കണേ.

ഓക്കേ.. ഞാൻ ചേച്ചിയ്ക്ക് ഒരു മെസ്സേജ് അയച്ചു. ഒന്നു റീഡ് ചെയ്യണേ.

ഷുവർ…..

ജാനി ഫോൺ കട്ട്‌ ചെയ്തു.

ചേച്ചി, ഞാൻ ഭഗത്തിനോട് യെസ് പറഞ്ഞു.ആ തെമ്മാടി ഇല്ലെങ്കിൽ എന്നെ ഇന്ന് ഈ നാട്ടിൽ നിന്നും പറഞ്ഞു വിടില്ല.. ഒടുവിൽ എനിക്ക് യെസ് പറയേണ്ടി വന്നു… ഇനി എന്താകും എന്നൊന്നും അറിയില്ല, പക്ഷെ ചേച്ചി എന്റെ ഒപ്പം കാണണം..

കൂടെ ഉണ്ടാവും… ഉറപ്പ്.. ധൈര്യം ആയിട്ട് പോയിട്ട് വാടാ..
ജാനി അപ്പോൾ തന്നേ മറുപടിയും കൊടുത്തു
***

മീനുന് സമ്മതം ആണെന്ന് അറിഞ്ഞപ്പോൾ ഭഗത് തുള്ളിചാടി.

അപ്പോൾ തന്നേ പെണ്ണിനെ വീഡിയോ കാൾ ചെയ്തു.

അച്ഛൻ അരികിൽ ഉണ്ടെന്നും മര്യാദക്ക് അടങ്ങി ഇരുന്നോണം എന്നും അവൾ അവനു മറുപടി അയച്ചു.

എനിക്ക് അച്ഛനെ കാണണ്ട, മോളെ കണ്ടാൽ മതി…. ലവ് youuuu…

അവന്റെ റിപ്ലൈ വായിച്ചു മീനാക്ഷി ഒന്നു പുഞ്ചിരി തൂകി.

എയർപോർട്ടിൽ ആണ്, വീട്ടിൽ എത്തിയിട്ട് വിളിക്കാം.. അവൾ പറഞ്ഞു.

ഒടുവിൽ ഭഗത് സമ്മതിച്ചു.

**

ജാനിയും ആദിയും വരുന്നത് കൊണ്ട് കാലത്തെ മുതൽ പാർവതി അടുക്കളയിൽ ആണ്. സഹായത്തിനു കാശിയും ഉണ്ട്.

ഒരു കുഞ്ഞ് കൂടി വേണ്ടത് ആയിരുന്നു, ശോ.. ഇപ്പോളാണ് അതൊക്കെ ഓർക്കുന്നത് പോലും.ജാനി മോള് പോയപ്പോൾ എന്ത് സങ്കടം ആണല്ലേ ഏട്ടാ..
പാർവതി പറഞ്ഞു.
നീ ഇപ്പോളും ചെറുപ്പം അല്ലെ, ഞാൻ എന്നും റെഡി ആണെന്ന് നിന്നോട് പറഞ്ഞു തരേണ്ട കാര്യം ഇല്ലാലോ , വേണേൽ ഒന്നൂടെ ട്രൈ ചെയ്യാം… എന്തേ..

അയ്യോ, നിങ്ങൾ റെഡി ആണെന്ന് ഉള്ളത് എനിക്ക് വ്യക്തമായി അറിയാം..രാത്രി 11മണി ആകുമ്പോൾ മുതൽ ആക്രാന്തവും പരവേശവും ഒക്കെ അല്ലെ നിങ്ങൾക്ക്..

പാർവതി എളിയ്ക്ക് കയ്യും കൊടുത്തു കൊണ്ട് നിന്നു കാശിയോട് പറഞ്ഞു.

എനിക്ക് പരവേശം വരുമ്പോൾ കൃത്യ സമയത്ത് നീ മരുന്ന് തരുന്നുണ്ടല്ലോ. അത് മതി…ആ മരുന്ന് കിട്ടി കഴിഞ്ഞു പിന്നെ എനിക്ക് യാതൊരു പ്രോബ്ലവും ഇല്ല

പാർവതിയുടെ കാതിലേക്ക് കാശി പതിയെ മന്ത്രിച്ചു..

അപ്പോളേക്കും പാർവതിയുടെ മുഖം നാണത്താൽ ചുവന്നു.

ടി… ഇങ്ങനെ തുടുത്തു നിൽക്കാതെ പോയ്‌ എന്തേലും ജോലി നോക്ക്. ഇല്ലെങ്കിൽ കാലത്തെ തന്നേ എനിക്ക് മരുന്ന് വേണ്ടി വരും.

അവന്റെ പറച്ചില് കേട്ടപ്പോൾ അവൾ മറുപടിയായ് തന്റെ കൈയിൽ ഇരുന്ന കറിക്ക് മുറിക്കുന്ന കത്തി ഒന്നു എടുത്തു ഉയർത്തി

യ്യോ… ചതിക്കല്ലേ പൊന്നെ, ഞാൻ പോയേക്കാം

അവൻ ഇറങ്ങി പോയപ്പോൾ പാർവതി ചിരിച്ചു.

 

ആദിയുടെയും ജാനിയുടേം പ്രണയം പൂത്തു തളിർത്തപ്പോൾ മീനാക്ഷിയും ഭഗത്തും അവരുടെ പ്രണയനിമിഷങ്ങൾ കാത്തിരിക്കുകയായിരുന്നു.
**

അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button