വെറും 5,700 രൂപക്ക് യു എ ഇയില്‍ ഓണ്‍ അറൈവല്‍ വിസ
ദുബൈ: കുറഞ്ഞ വിലക്കും കൂടുതല്‍ നിയമ തടസ്സങ്ങളില്ലാതെയും ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് യു എ ഇ സര്‍ക്കാര്‍. 60 ദിവസത്തെ ഈ വിസ വെറും 250 ദിര്‍ഹമിന് (ഏകദേശം 5,700 രൂപക്ക്) ഇന്ത്യക്കാര്‍ക്ക് ലഭിക്കും. അതേസമയം, യു കെയിലും ഇ യു രാജ്യങ്ങളിലും ടൂറിസ്റ്റ് വിസ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാരായ ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാനാണ് പുതിയ നടപടിയുമായി യു എ ഇ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഒമാൻ പ്രവാസികൾക്ക് ജൂലൈ വരെ പിഴ കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാൻ അവസരം
ഷെങ്കന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ജിസിസി
