കാറിന് ഡൈസ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് യുവാവ്
കോഴിക്കോട് മാങ്കാവ് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് യുവാവ്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ബസ് തടഞ്ഞുനിർത്തി ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ഭാഗത്തെ വാതിൽ തുറന്നായിരുന്നു മർദനം. പരുക്കേറ്റ ബസ് ഡ്രൈവർ സുബ്രഹ്മണ്യൻ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് കേസെടുത്തിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
കളര്‍കോട് വാഹനാപകടം: കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിയാക്കി എഫ് ഐ ആര്‍
കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി
ഡയറി എഴുതിയില്ലെന്ന് പറഞ്ഞ് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച് ക്ലാസ് ടീച്ചർ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
