Wednesday, 11 November 2026 About Us · Contact Us

രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്; വിശദീകരണവുമായി സജി ചെറിയാൻ

രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ലൈംഗികാരോപണത്തിൽ വീണ്ടും പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. രാവിലെ നടത്തിയ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ കൂടുതൽ വിശദീകരണവുമായി സജി ചെറിയാൻ രംഗത്തുവന്നത്. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്, എന്നായിരുന്നു സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്. നടി പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാമെന്നായിരുന്നു സജി ചെറിയാൻ രാവിലെ പറഞ്ഞത്. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷിച്ച് വേണം കുറ്റക്കാരനാണോയെന്ന് അറിയാനെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്

വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്

03 Jan 2025
പുക വലിക്കുന്നത് മഹാ അപരാധമാണോ; പ്രതിഭയുടെ മകനെതിരായ കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

പുക വലിക്കുന്നത് മഹാ അപരാധമാണോ; പ്രതിഭയുടെ മകനെതിരായ കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

03 Jan 2025

സജി ചെറിയാൻ രാജി വെക്കേണ്ടതില്ലെന്ന് സിപിഎം; അപ്പീൽ നൽകാനുള്ള ശ്രമം ആരംഭിച്ചു

22 Nov 2024

മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ

21 Nov 2024

സജി ചെറിയാന്റെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവ് സംശയിക്കാമെന്ന് ഹൈക്കോടതി

21 Nov 2024

മുസ്ലിം ലീഗിലെ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു: വിമർശനവുമായി സജി ചെറിയാൻ

18 Nov 2024