Wednesday, 11 November 2026 About Us · Contact Us

തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് വിഎസ് സുനിൽകുമാർ

തൃശ്ശൂർ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാകില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലുമുണ്ടെങ്കിൽ അത് വേഗത്തിലാകട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായില്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല. ജനങ്ങളെ വിഡ്ഡിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കിയതിന് പിന്നിൽ ആരൊക്കെയെന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകും യാതൊരു തരത്തിലുമുള്ള മറുപടിയില്ലാതെ നീട്ടി കൊണ്ടുപോകാനാണെങ്കിൽ തനിക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയും. ആർക്കാണ് പങ്കെന്നുള്ളതടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങളടക്കം അവിടെയുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ

28 Dec 2024
ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ

ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ

27 Dec 2024

എഡിജിപിക്കെതിരെ നടപടി വേണമെന്നത് സിപിഐയുടെ മാത്രം ആവശ്യമായിരുന്നില്ല: വിഎസ് സുനിൽകുമാർ

07 Oct 2024

തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

27 Sep 2024

തൃശ്ശൂർ പൂരം കലക്കിയതിന് പോലീസിന് പങ്കുണ്ട്; എഡിജിപിക്ക് പങ്കുണ്ടോയെന്ന് അറിയില്ല: സുനിൽ കുമാർ

03 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്