റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കോഴിക്കോട് പതിനാലുകാരൻ മരിച്ചു
റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു കോഴിക്കോട് മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്ത് വെച്ചാണ് അപകടം. ചാലിയം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ(14) ആണ് മരിച്ചത്. കേൾവിക്ക് തകരാറുള്ള മുഹമ്മദ് ഇർഫാൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്ന ശബ്ദം കുട്ടി കേൾക്കാത്തതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ട്രെയിനിന് തീപ്പിടിച്ചെന്ന് വ്യാജ പ്രചാരണം; റെയില്‍വേ ട്രാക്കിലേക്ക് ചാടിയ 11 യാത്രക്കാര്‍ മരിച്ചു

പ്ലാറ്റ്ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി; ഇലക്ട്രിക് ലൈനിൽ തട്ടി കത്തിയെരിഞ്ഞ് അജ്ഞാതൻ
കുടുംബത്തോടൊപ്പം വരവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു
കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, രണ്ട് ട്രെയിനുകൾ റദ്ദാക്കി, 28 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
