സ്വർണവില കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് പവന് ഇന്ന് 1320 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1320 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ പവന്റെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 രൂപയിലാണ് വ്യാപാരം നടക്കുന്നത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 140 രൂപ കുറഞ്ഞിട്ടുണ്ട്. 5930 രൂപയാണ് ഗ്രാമിന് വില. വെള്ളി വില 3 രൂപ താഴ്ന്ന് 99 രൂപയിലെത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചിതിന് പിന്നാലെയാണ് ഡോളറിന്റെ മൂല്യം ഉയർന്നതും സ്വർണവില താഴേക്ക് വന്നതും കഴിഞ്ഞാഴ്ച ഔൺസിന് 2790 ഡോളർ എന്ന റെക്കോർഡ് വിലയിൽ എത്തിയ രാജ്യാന്തര സ്വർണവില ഇന്ന് 2668 ഡോളറിലേക്ക് താഴ്ന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ

സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു
