കുടുംബത്തോടൊപ്പം വരവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു
കോഴിക്കോട് പയ്യോളി മൂരാട് യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. മലപ്പുറം സ്വദേശിനി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടൊപ്പം കണ്ണൂർ ഭാഗത്ത് നിന്ന് വരികയായിരുന്നു. ട്രെയിനിന്റെ വാതിലിന് അടുത്ത് നിന്നപ്പോൾ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. മൂരാട് റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ട്രെയിനിന് തീപ്പിടിച്ചെന്ന് വ്യാജ പ്രചാരണം; റെയില്‍വേ ട്രാക്കിലേക്ക് ചാടിയ 11 യാത്രക്കാര്‍ മരിച്ചു

പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി; ഇലക്ട്രിക് ലൈനിൽ തട്ടി കത്തിയെരിഞ്ഞ് അജ്ഞാതൻ
കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, രണ്ട് ട്രെയിനുകൾ റദ്ദാക്കി, 28 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കോഴിക്കോട് പതിനാലുകാരൻ മരിച്ചു

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
