കാസർകോട് പരപ്പയിൽ പ്ലസ് ടു വിദ്യാർഥിനിയെയും യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
കാസർകോട് പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്ലസ് ടു വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരി രാഘവന്റെ മകൻ രാജേഷ്(21), ഇടത്തോട് പായാളം സ്വദേശി ലാവണ്യ(17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
