Thursday, 12 November 2026 About Us · Contact Us

കസ്തൂരി ഒളിവിൽ കഴിഞ്ഞത് പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ; വിവരം അറിഞ്ഞത് ജോലിക്കാർ വഴി

Kasturi Went Into Hiding In The Famous Producers House The - കസ്തൂരി ഒളിവിൽ കഴിഞ്ഞത് പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ; വിവരം അറിഞ്ഞത് ജോലിക്കാർ വഴി

തെലുങ്കർക്കെതിരായ വിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിയെ പിടികൂടിയത് ജോലിക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹൈദരാബാദിൽ പ്രശസ്ത നിർമാതാവിന്റെ വീട്ടിലാണ് നടി ഒളിവിൽ താമസിച്ചത്. ഇവിടെ എത്തിയ പോലീസ് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് വിസമ്മതിച്ച കസ്തൂരി തർക്കിക്കുകയായിരുന്നു വിവരം ശേഖരിക്കാൻ മാത്രമാണ് പറഞ്ഞതോടെയാണ് വാതിൽ തുറന്നത്. ഇതോടെ നടിയെ കസ്റ്റഡിയിലെടുത്ത് ചെന്നൈയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. നേരത്തെ സമൻസുമായി ചെന്നൈ പോയസ് ഗാർഡനിലെ കസ്തൂരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് നടി ഒളിവിൽ പോയ വിവരം പോലീസ് മനസ്സിലാക്കുന്നത് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അന്വേഷണത്തിൽ നടി ഹൈദരാബാദിലേക്ക് കടന്നെന്നും നിർമാതാവിന്റെ വീട്ടിലുണ്ടെന്നും വിവരം ലഭിച്ചു. ഈ വീട്ടിലെ ജോലിക്കാരെ കണ്ടെത്തിയ പോലീസ് ഇവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസ്: നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസ്: നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

14 Nov 2024
തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരി ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരി ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷ നൽകി

12 Nov 2024
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

2 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026