സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 560 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,280 രൂപയായി ഗ്രാമിന് 70 രൂപ വർധിച്ച് 7160 രൂപയിലെത്തി. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 5915 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റമുണ്ടായി. ഒരു രൂപ വർധിച്ച് ഗ്രാമിന് 97 രൂപയായി ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണത്തിന് വില. പിന്നീട് നവംബർ 14ന് 55480 രൂപ വരെ കുറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില വീമ്ടും വർധിക്കുന്നതാണ് കണ്ടുവരുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ

സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു
