പവന് 58,000 കടന്ന് സ്വർണവില കുതിക്കുന്നു; ഇന്നുയർന്നത് 640 രൂപ
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും കുത്തനെ ഉയർന്നു. പവന് ഇന്ന് വർധിച്ചത് 640 രൂപയാണ്. ഇതോടെ പവന്റെ വില വീണ്ടും 58,000 കടന്നു. ഈ മാസം ആദ്യമായാണ് പവന്റെ വില 58,000 കടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിപണിയിൽ 1360 രൂപയാണ് പവന് വർധിച്ചത്. ഇന്നലെ പവന് 600 രൂപ വർധിച്ചിരുന്നു. ഇന്ന് സ്വർണം ഗ്രാമിന് 80 രൂപ ഉയർന്ന് 7285 രൂപയിലേക്ക് എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 101 രൂപയാണ്
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ

സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു
