Wednesday, 11 November 2026 About Us · Contact Us

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

Gold Surges Past 77000 Pawan Gains Rs 680 Today - 77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു
77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 7135 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 200 രൂപ വർധിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് 120 രൂപയിൽ ഇടിവ് വന്നത്. ഈ മാസം തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വർണവില. ഡിസംബർ 11ന് ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 58,280 രൂപയിലെത്തി. പിന്നീട് പതിയെ ഇടിയുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ