Wednesday, 11 November 2026 About Us · Contact Us

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു

Gold Surges Past 77000 Pawan Gains Rs 680 Today - 77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു
77,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്; പവന് ഇന്ന് 680 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൻ വീണ്ടും വർധനവ്. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയുടെ വർധനവാണുണ്ടായത്. 7260 രൂപയാണ് ഗ്രാമിന്റെ വില. പുതുവർഷത്തിൽ സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. മൂന്ന് ദിവസത്തിനിടെ 1200 രൂപയുടെ വർധനവാണ് പവനുണ്ടായത് മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പവന് വീണ്ടും 58,000 രൂപ കടന്നത്. ഡിസംബർ 20ന് സ്വർണവില 56,320 രൂപയിലേക്ക് താഴ്ന്നിരുന്നു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ