Friday, 13 November 2026 About Us · Contact Us

രാജ്യത്ത് എച്ച് എം പി വിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗബാധ ബംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

First Case Of Hmpv Confirmed In Country An Eight Month Old - രാജ്യത്ത് എച്ച് എം പി വിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗബാധ ബംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

രാജ്യത്ത് എച്ച് എം പി വി കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. എച്ച് എം പി വിയുടെ ഏത് വകഭേദമാണ് കുട്ടിക്ക് ബാധിച്ചതെന്നതിൽ സ്ഥിരീകരണമില്ല സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട കാര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് പ്രതികരിച്ചു. ചൈനയിൽ അതിവേഗം പടരുന്ന പുതിയ വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് എന്ന എച്ച്എംപിവി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാജ്യത്ത് വീണ്ടും എച്ച് എം പി വൈറസ്; രോഗം സ്ഥിരീകരിച്ചത് മുംബൈയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്

രാജ്യത്ത് വീണ്ടും എച്ച് എം പി വൈറസ്; രോഗം സ്ഥിരീകരിച്ചത് മുംബൈയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്

08 Jan 2025
സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

3 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

3 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

6 മണിക്കൂർ മുൻപ്
താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

7 മണിക്കൂർ മുൻപ്