Saturday, 14 November 2026 About Us · Contact Us

സിപിഎം പാർട്ടി കോൺഗ്രസ്: രാഷ്ട്രീയ പ്രമേയത്തിൻ മേലുള്ള പൊതു ചർച്ചക്ക് ഇന്ന് പ്രകാശ് കാരാട്ട് മറുപടി നൽകും

Cpm Party Congress Prakash Karat Will Respond To The Public - സിപിഎം പാർട്ടി കോൺഗ്രസ്: രാഷ്ട്രീയ പ്രമേയത്തിൻ മേലുള്ള പൊതു ചർച്ചക്ക് ഇന്ന് പ്രകാശ് കാരാട്ട് മറുപടി നൽകും

സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിലും അവലോകന റിപ്പോർട്ടിനും മേലുള്ള പൊതു ചർച്ചക്ക് ഇന്ന് മറുപടി പറയും. പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ചർച്ചകൾക്കുള്ള മറുപടി നൽകുക. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പിബി അംഗം ബി വി രാഘവുലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും ഗ്രൂപ്പ് ചർച്ചക്ക് ശേഷം നാളെ രാവിലെ മുതൽ സംഘടനാ റിപ്പോർട്ടിലുള്ള പൊതു ചർച്ച നടക്കും. ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള ബന്ധം, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളും ആയിട്ടുള്ള സഖ്യം, കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ എത്തിക്കുന്നതിൽ കേന്ദ്ര കമ്മിറ്റിക്കുണ്ടായ വീഴ്ച അടക്കമുള്ള വിഷയങ്ങൾ പൊതു ചർച്ചയിൽ ഉയർന്നു വന്നിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സഹകരിച്ച കോൺഗ്രസ് ഇപ്പോൾ ആ നിലപാടിൽ മാറ്റം വരുത്തിയെന്ന വിമർശനം പാർട്ടി കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച ചർച്ചകൾക്കും പ്രകാശ് കാരാട്ട് ഇന്ന് മറുപടി നൽകും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

19 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

19 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

21 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

21 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

22 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

23 മണിക്കൂർ മുൻപ്