Saturday, 14 November 2026 About Us · Contact Us

പത്ത് വയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; 19കാരൻ പിടിയിൽ

19 Year Old Arrested For Raping And Killing 10 Year Old - പത്ത് വയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; 19കാരൻ പിടിയിൽ

കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. മുംബൈയിലെ മുംബ്ര റസിഡൻഷ്യൻ സൊസൈറ്റിയിലാണ് അതക്രൂര സംഭവം നടന്നത്. കുട്ടിയുടെ അർധനഗ്നമായ മൃതദേഹം കെട്ടിടത്തിന്റെ ഓടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ആസിഫ് മൻസൂരിയെന്ന പത്തൊൻപതുകാരനെ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കളിക്കാനായി വൈകിട്ടോടെ പുറത്തിറങ്ങിയതായിരുന്നു കുട്ടി. വീട്ടുജോലിക്കാരിയായ മാതാവ് ജോലിക്ക് പോയി മടങ്ങി വന്നപ്പോൾ മകളെ കാണാതെ ആയതോടെ ഒപ്പം പതിവായി കളിക്കുന്ന കുട്ടികളോട് അന്വേഷിച്ചു. അപ്പോഴാണ് ചിപ്സും ചോക്ക്‌ലേറ്റും നൽകി അയൽവാസിയായ യുവാവ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കോൺക്രീറ്റ് കുഴിയിൽ കണ്ടെത്തിയത്. കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

20 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

20 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

22 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

22 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

23 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 Nov 2026