Friday, 13 November 2026 About Us · Contact Us

തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കില്ല; കേരളാ പാർട്ടി രൂപീകരിക്കാൻ അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും

Phone Hacking Case Registered Against Pv Anwar - ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു
ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ വീണ്ടും പ്രതിസന്ധി. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. കേരളാ പാർട്ടി രൂപീകരിക്കണമെന്ന് അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം കോൺഗ്രസ് നേതാക്കൾ അൻവറിനെ അറിയിക്കും തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലേക്ക് എടുക്കുന്നത് അബദ്ധമാകുമെന്നാണ് ഘടകകക്ഷികളുടെയും നിലപാട്. തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി സംസ്ഥാനത്ത് രൂപീകരിക്കുന്നതാകും ഉചിതമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. മാണി സി കാപ്പൻ കേരളാ പാർട്ടി രൂപീകരിച്ച് നിൽക്കുന്നതുപോലെ മുന്നണിയിലേക്ക് കടന്നുവരുന്നതാണ് നല്ലതെന്ന് അൻവറിനെ ബോധ്യപ്പെടുത്തും. മുന്നണിയിൽ ഘടകകക്ഷിയാക്കാതെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അൻവർ സ്വീകരിക്കുന്ന നിലപാടാകും നിർണായകമാകുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

1 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

12 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

14 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

15 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

16 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

16 മണിക്കൂർ മുൻപ്