Friday, 13 November 2026 About Us · Contact Us

അടിച്ചു മാറ്റിയ ഓട്ടോയിൽ കാമുകിക്കൊപ്പം കറക്കം; മോഷ്ടാവ് അറസ്റ്റിൽ

Thief Arrested For Driving Around With Girlfriend In Stolen - അടിച്ചു മാറ്റിയ ഓട്ടോയിൽ കാമുകിക്കൊപ്പം കറക്കം; മോഷ്ടാവ് അറസ്റ്റിൽ

പത്തനംതിട്ട: മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കാമുകിയ‌ുമായി കറങ്ങിയയാൾ അറസ്റ്റിൽ. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മലപ്പുറം കുറ്റിപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോയുമായി പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. പത്തനംതിട്ടയിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് അവിചാരിതമായി ഓട്ടോ മോഷ്ടാവ് കുടുങ്ങിയത്. മേയ് 28നാണ് മലപ്പുറത്തു നിന്ന് ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടത്. ഓട്ടോ നിർത്തിയിട്ടിരുന്ന പറമ്പിനരികിൽ ഇയാളെ ചിലർ കണ്ടിരുന്നു. വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലെ പ്രതി ഇയാളാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

3 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

7 മണിക്കൂർ മുൻപ്