Friday, 13 November 2026 About Us · Contact Us

സ്‌പോൺസർമാർ പണമടച്ചു; മെസിയും സംഘവും എന്നെത്തുമെന്ന് പറഞ്ഞ് കായിക മന്ത്രി

The Arrival Of The Argentine Team Including Messi Is An - മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി
മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി

സൂപ്പർ താരം ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം ഒക്ടോബർ, നവംബർ മാസങ്ങളിലായി കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ, ടീമിനെ എത്തിക്കാൻ സ്‌പോൺസർമാർ പണം അടച്ചു. അർജന്റീന ടീം മാനേജ്‌മെന്റ് കേരളത്തിൽ എത്തിയതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും കായികമന്ത്രി പറഞ്ഞു അർജന്റീന ഫുട്‌ബോൾ അസോസിയേഷനും കേരളാ സർക്കാരും സംയുക്തമായി ഷെഡ്യൂൾ അറിയിക്കും. മത്സരത്തിന് പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണ്. കൊച്ചിയെയും പരിഗണിക്കും. സ്റ്റേഡിയം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. നേരത്തെ അർജന്റീന ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങളുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ മന്ത്രി ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

3 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

7 മണിക്കൂർ മുൻപ്