Friday, 13 November 2026 About Us · Contact Us

സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Woman Dies After Delivering Twins Via Cesarean Section - സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് കെജെ മോഹനന്റെ മകൾ നിത്യ മോഹനനാണ് മരിച്ചത്. ഇന്നലെ സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു. മൂന്ന് മണിയോടെ ഹൃദയത്തിന് തകരാറുണ്ടെന്ന് പറയുകയും നിത്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ വീട്ടുകാരെ കാണില്ലെന്നും മറ്റ് ആശുപത്രികളിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. വൈകുന്നേരം ആറ് മണിയോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

3 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

7 മണിക്കൂർ മുൻപ്