Friday, 13 November 2026 About Us · Contact Us

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; 7 കോൺഗ്രസുകാർക്കെതിരെ കേസ്

Attack On Familys Car In Alappuzha Case Filed Against 7 - ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; 7 കോൺഗ്രസുകാർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസുകാരുടെ ആക്രമണം. ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുടുംബത്തിന്റെ പരാതിയിൽ ഏഴ് കോൺഗ്രസുകാർക്കെതിരെ പോലീസ് കേസെടുത്തു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ചാരുംമൂട്ടിൽ മാർച്ച് നടത്തിയിരുന്നു. കെസി വേണുഗോപാലിന് അഭിവാദ്യം അർപ്പിച്ചായിരുന്നു മാർച്ച്. ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേർക്കാണ് ആക്രമണം നടന്നത് കോൺഗ്രസിന്റെ പ്രകടനം നടന്നുപോകുന്ന വഴിയിൽ കാർ നിർത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിന്റെ ചില്ല് കോൺഗ്രസുകാർ തകർത്തു. ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

3 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു