കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു; കയ്യിലിരുന്ന 4 വയസുകാരൻ തലയടിച്ച് വീണ് മരിച്ചു
തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്നും താഴെ വീണ് പരുക്കേറ്റ നാല് വയസുകാരൻ മരിച്ചു. പാറശ്ശാല പരശുവക്കലിലാണ് സംഭവം. പനയ്ക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാല് വയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്റെ കയ്യിൽ നിന്നും തലയടിച്ചാണ് കുട്ടി വീണത് നിലത്ത് കിടന്നിരുന്ന കളിപ്പാട്ടത്തിൽ തെന്നി പിതാവ് രജിൻ വീഴുകയായിരുന്നു. കുട്ടി ഈ സമയം രജിന്റെ കയ്യിലായിരുന്നു. രജിൻ വീണതോടെ കുട്ടിയും താഴെ തലയടിച്ച് വീഴുകയായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
