Friday, 13 November 2026 About Us · Contact Us

മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണറുടെ ശ്രമം; ഭരണഘടനയെ മാനിക്കാത്ത ഗവർണറെ മാനിക്കില്ലെന്ന് റവന്യു മന്ത്രി

Disaster Victims Can Enter The New City By 2026 Minister - 2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി
2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി

ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയെ മാനിക്കാത്ത ഗവർണറെ തങ്ങളും മാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണ്ണറുടെ ശ്രമം. അത്തരക്കാർക്കെതിരെ വലിയ പോരാട്ടം നടത്തിയ മണ്ണാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ഭാരതാംബക്ക് മുമ്പിൽ വേണമെന്ന് വാശിപിടിക്കാൻ ഗവർണർക്ക് കഴിയുമോയെന്നും മന്ത്രി ചോദിച്ചു. ഭാരതാംബയിൽ ഗവർണർ ഉറച്ച് നിന്നാൽ സർക്കാരിന് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരും. ഭരണഘടനയുടെ ഭാഗമായി ഗവർണർ ചെയ്യേണ്ട ജോലികൾ അദ്ദേഹം ചെയ്യണം. അത് ഭരണഘടനാ ബാധ്യതയാണ്. ബഹുമാനം ഞങ്ങളും കൊടുക്കും. അദ്ദേഹം രാജ്ഭവനുള്ളിൽ അടച്ചിട്ട്, ഇഷ്ടപ്പെട്ട ചിത്രങ്ങളുമായി കെട്ടിപ്പിടിച്ചിരുന്നാൽ, ഭരണഘടന കാക്കുക എന്ന ഉത്തരവാദിത്വം സർക്കാർ കൃത്യമായി ചെയ്യും. ഗവർണർ അദ്ദേഹത്തിന്റെ നിലാപടുമായി മുന്നോട്ടുപോയാൽ ഞങ്ങൾക്ക് ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

1 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

2 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

5 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

7 മണിക്കൂർ മുൻപ്