Friday, 13 November 2026 About Us · Contact Us

ആകാശം ആരുടെയും സ്വന്തമല്ല, ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി തരൂർ

Tharoor Supports Bill To Sack Ministers Sees Nothing Wrong - മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെ പിന്തുണച്ച് തരൂർ; തെറ്റൊന്നും കാണുന്നില്ല
മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെ പിന്തുണച്ച് തരൂർ; തെറ്റൊന്നും കാണുന്നില്ല

മോദിയെ പ്രശംസിച്ച് ലേഖനമെഴുതിയ സംഭവത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ നടത്തിയ വിമർശനത്തിൽ പരോക്ഷ മറുപടിയുമായി ശശി തരൂർ. പറക്കാൻ ആരുടെയും അവകാശമില്ലെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തരൂർ പറയുന്നു. ഒരു പക്ഷിയുടെ ചിത്രം പങ്കുവെച്ചാണ് കുറിപ്പ് പറക്കാൻ ആരുടെയും അനുമതി ആവശ്യമില്ല. ചിറകുകൾ നിന്റേതാണ്. ആകാശം ആരുടെയും സ്വന്തമല്ലെന്നുമുള്ള കുറിപ്പോടെയുള്ള ചിത്രമാണ് തരൂർ പങ്കുവെച്ചത്. തരൂരിന്റെ ഭാഷ നല്ലതാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും വർക്കിംഗ് കമ്മിറ്റിയിൽ നിലനിർത്തിയതെന്നുമായിരുന്നു ഖാർഗെ പറഞ്ഞത് ഓപറേഷൻ സിന്ദൂറിലടക്കം ഞങ്ങൾ രാജ്യതാത്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു പ്രധാനം. പക്ഷേ മറ്റ് ചിലർക്ക് മോദിയാണ് വലത്, രാജ്യം രണ്ടാം സ്ഥാനത്തും. അതിനിപ്പോൾ എന്ത് ചെയ്യാനാകുമെന്നും ഖാർഗെ ചോദിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

2 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

2 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

5 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

6 മണിക്കൂർ മുൻപ്