Friday, 13 November 2026 About Us · Contact Us

പെട്രോളടിച്ച ശേഷം മുന്നോട്ടെടുത്ത കാറിന് നിയന്ത്രണം നഷ്ടമായി; പമ്പിലെ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്

Car Loses Control After Being Driven Forward After Filling - പെട്രോളടിച്ച ശേഷം മുന്നോട്ടെടുത്ത കാറിന് നിയന്ത്രണം നഷ്ടമായി; പമ്പിലെ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്

അരൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. അരൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിലാണ് അപകടം. പമ്പിൽ നിന്ന് പെട്രോൾ നിറച്ച ശേഷം മുന്നോട്ടെടുത്ത കാറിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പമ്പിലെ ബൂത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇവിടെ നിൽക്കുകയായിരുന്ന രണ്ട് ജീവനക്കാർക്കും കാർ ഡ്രൈവർക്കും പരുക്കേറ്റു. പമ്പ് ജീവനക്കാരായ അരൂർ തൈക്കാട്ടുശ്ശേരി സ്വദേശി നൈസി(40), നേപ്പാൾ സ്വദേശി ദുർഗഗിരിജ(42) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ദുർഗഗിരിജയുടെ തലയ്ക്കാണ് പരുക്കേറ്റത്. വാരിയെല്ലുകൾ ഒടിയുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

1 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്