ദിവസങ്ങൾക്ക് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വിലയിടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. സംസ്ഥാനത്ത് ഇന്ന് പവന് 480 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയിലെത്തി. ഗ്രാമിന് 60 രൂപ ഉയർന്ന് 9210 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ പവന് 1840 രൂപയും ഗ്രാമിന് 235 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത് 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ ഉയർന്ന് 7595 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 125 രൂപയിൽ തുടരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
