Friday, 13 November 2026 About Us · Contact Us

സത്യം തെളിയും, കോടതി നടപടിയിൽ നിരാശ: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ബന്ധുക്കൾ

Malayali Nuns Granted Bail To Arrive In Kerala By The End - ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലെത്തും
ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലെത്തും

സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ബന്ധുക്കൾ. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ചിട്ട് ആറ് ദിവസം പൂർത്തിയാകുകയാണ് അവരൊരു തെറ്റും ചെയ്യാത്തവരാണ്. അവരെയിങ്ങനെ ശിക്ഷിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം വിഷമമുണ്ട്. സത്യം തെളിയുമെന്നാണ് പ്രതീക്ഷ. ബജ്‌റംഗ്ദൾ അവരുടെ ജോലി ചെയ്യട്ടെയെന്നും പ്രീതി മേരിയുടെ സഹോദരൻ പറഞ്ഞു കോടതി നടപടിയിൽ നിരാശയുണ്ട്. പക്ഷേ പ്രതീക്ഷ കൈവിടുന്നില്ല. എല്ലാവരും പിന്തുണ നൽകുന്നതിൽ സന്തോഷം. അധികൃതർ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും ബൈജു പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

1 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

3 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്