Friday, 13 November 2026 About Us · Contact Us

വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി

Partition Fear Day Will Not Be Held In Colleges Minister - വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി

ആഗസ്റ്റ് 14ന് കോളേജുകളിൽ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന ഗവർണറുടെ സർക്കുലർ തള്ളി സർക്കാർ. കോളേജുകളിൽ ദിനാചാരണം ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. കാമ്പസുകളിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കാൻ സർവകലാശാലകൾക്ക് അവകാശമില്ല. ഇത്തരം പരിപാടികൾ സാമുദായിക സ്പർധക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടി നടത്തേണ്ടെന്നാണ് സർക്കാർ നിലപാട്. ഇതുസംബന്ധിച്ച നിർദേശം കോളേജുകൾക്ക് നൽകിയതായും മന്ത്രി പറഞ്ഞു. അതേസമയം ദിനാചരണത്തിന് നിർദേശം നൽകിയെന്ന് സാങ്കേതിക സർവകലാശാല വിസി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

3 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

3 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

4 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

4 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

4 മണിക്കൂർ മുൻപ്